ട്രയല്‍ വെര്ഷന്നിലുള്ള സോഫ്റ്റ്വെയറുകള് ഇനി ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍!!!!ഇപ്പോള്‍ ലഭിക്കുന്ന മിക്ക സോഫ്റ്റ്വെയറുകളും ട്രയല്‍ ആയി ലഭിക്കുന്നവയാണ് കുറച്ചു ദിവസത്തെ ഉപയോഗത്തിന് ശേഷം അവ വിലകോടുത്ത് വാങ്ങേണ്ടി വരും അല്ലെങ്കില്‍ അവ ഉപയോഗശൂന്യവും ആകും.ക്രാക്കും സീരിയല്‍ നമ്പരുകളും തപ്പി ഇറങ്ങുന്ന നമ്മള് വല നിറയെ വൈറസുകളും ആയി ആകും പോങ്ങുക.ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ് ടൈം സ്റ്റോപ്പര്‍ എന്ന സോഫ്റ്റ്വെയര്.http://timestopper.blinkweb.com/
ഇത് 1 mbയില്‍ താഴെയുള്ള ഒരു സൌജന്യ സോഫ്റ്റ്വെയര് ആണ്. ടൈം സ്റ്റോപ്പര്‍ സോഫ്റ്റ്വെയര് ആദ്യം ഇന്‍സ്റ്റാള്‍ ചെയ്യണം.ടൈം സ്റ്റോപ്പര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ ബ്രൊസ് ചെയ്ത് ട്രയല്‍ പീരിഡിലുള്ള സോഫ്റ്റ്വെയര് സെലക്ട് ചെയ്യണം.അതിന് ശേഷം choose the new date എന്ന് കാണിച്ചിരിക്കുന്നിടത്ത് ട്രയല്‍ പീരിഡ് അവസാനിക്കുന്നതിന് കുറച്ച് ദിവസം മുന്‍പുള്ള ഒരു ദിവസം സെലക്ട് ചെയ്യണം.അതിന് ശേഷം ഡെസ്ക്ക്ടോപ്പില് സോഫ്റ്റ്വെയറിനായി ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാക്കാനായിEnter a name for create desktop icon എന്ന് കോടുത്തിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്ത് ഒരു ഷോര്‍ട്ട് കട്ട് ഉണ്ടാക്കണം.ഇനി മുതല്‍ ആ സോഫ്റ്റ്വെയര് ഉപയോഗിക്കുമ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം.ഇനി ട്രയല്‍ പീരിഡ് കഴിഞ്ഞാലും ജീവിത കാലം മുഴുവന്‍ ആ സോഫ്റ്റ്വെയര് ഉപയോഗിക്കാം.ഡെസ്ക്ക്ടോപ്പില് പുതിയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഉണ്ടാക്കിയ ശേഷം പഴയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഡിലീറ്റ് ചെയ്യണം.

നഷ്ടപ്പെട്ട ലാപ്ടോപ്പുകള് കണ്ടെത്താനുള്ള ലാപ്ടോപ്പ് ട്രാക്കര്‍ സേവനം രാജ്യത്തെ പ്രമുഖ ആന്റി വൈറസ് സൊലൂഷന് ദാതാവായ ക്വിക്ക് ഹീല്‍ ടെക്നോളജീസ് കൊച്ചിയിലുമെത്തിച്ചു.
ക്വിക്ക് ഹീലിന്റെwww.trackmylaptop.net എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലാപ്ടോപ്പ് നഷ്ടമായാല്‍ എവിടെയെന്ന് കണ്ടെത്താന്‍ അതിലെ മാക്-ഐഡിയും ഐ പി വിലാസവും സഹായിക്കും. ഇതിലൂടെ പോലീസിന് ലാപ്ടോപ് കണ്ടെത്തി തിരിച്ചെടുക്കാന്‍ കഴിയും.
ഈ സേവനം ലാപ്ടോപ് ഉടമകള്‍ക്ക് മാത്രമല്ല, ക്രമസമാധാന ഏജന്‍സികള്‍ക്കും സഹായകമാകുമെന്ന് കമ്പനിയുടെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് എം.ജെ. ശ്രീകാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്‍ഡോര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഇതിനകം ഈ സേവനം ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിലും ലാപ്ടോപ്ട്രാക്കര് സേവനം ലഭ്യമാക്കും.
സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് ക്വിക്ക് ഹീല്‍ ഈ സേവനം അവതരിപ്പിച്ചതെന്ന് കമ്പനിയുടെ കേരള മേധാവി പി.ജെ. ജോബിന് അറിയിച്ചു. അതിനാല്‍ പ്രത്യേക ചാര്‍ജ് ഈടാക്കുന്നില്ല. ക്വിക്ക് ഹീലിന്റെ ഉപയോക്താക്കള്‍ ആണെങ്കിലും അല്ലെങ്കിലും സേവനം തേടാം. ഈ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്കും പഴയ ലാപ്ടോപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മോഷ്ടിച്ചുവില്ക്കുന്ന ലാപ്ടോപ്പുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
നഷ്ടപ്പെട്ടതോ മറന്നതോ ആയ ലാപ്ടോപ്പ് കണ്ടെത്താന്‍ സഹായിക്കുമെന്നതാണ് മറ്റൊരു നേട്ടം. ഉടമകളെ കണ്ടെത്താന്‍ ഇത് പോലീസിനെ സഹായിക്കും. സെക്കന്‍ഡ് ഹാന്‍ഡ് ലാപ്ടോപ്പ് വാങ്ങുമ്പോള്‍ അത് മോഷ്ടിച്ചതാണോ എന്ന് പരിശോധിച്ചറിയാനുമാകും.

CD COPY ചെയാന്‍ പറ്റാത്ത രിതിയില്‍ എങ്ങനെ നിര്‍മിക്കാം
സിഡി,ഡിവിഡി,എന്നിവ നമുക്ക് ,റയിട്ട് ,ചെയാന്‍ അറിയാമല്ലോ, നമ്മള് നിറോ എന്ന സോഫ്റ്റ്വെയര് ആണ് ,ഉപയോഗിക്കുന്നത് ,നിങ്ങള്‍ ചിലപ്പോള്‍ കണ്ടുകാണും,ചില സിനിമ,ചില ഒറിജിനല്‍ സിഡികള്‍,റയിട്ട് ചെയനോ കോപ്പി ചെയനോ സാധ്യമല്ല,ഇങ്ങനെ ഉപയോഗിക്കുനത് മൂലം ,നമ്മള് സ്വന്തമായി ഉണ്ടാകിയവീഡിയോ ,എന്ത് തന്നെ ആകട്ടെ ,മറ്റുള്ളവര്‍ കോപ്പി ചെയ്തു ദുരുപയോഗം ചെയുന്നത് തടയുന്നു ,
ഇനി നമുക്കും അത് പോലെ സിഡി,ഡിവിഡി,എന്നിവ നിര്‍മിക്കാം,അതിനായി താഴെ തന്നിരിക്കുന്ന ഇ സോഫ്റ്റ്വെയര് ഇന്സടല്‍ ചെയുക,

നിങ്ങള്‍ റയിട്ട് ചെയാന്‍ നെക്സ്റ്റ് ക്ലിക്ക് ,ചെയ്തു റയിട്ട് ,ചെയാന്‍ പോകുന്നത് സെലക്ട് ചെയുക,
എനിട്ട് എവിടെക്കണോ,സേവ് ചെയ്ണ്ടത് എന്ന് കൊടുക്കുക
അതിനു ശേഷം ഈസി ആയി റയിട്ട് ചെയുക,ഇതു മറ്റുള്ളവര്‍ക്ക് കോപ്പി ചെയനോ,റയിട്ട് ചെയനോ സാധ്യമല്ല ,ഇ സോഫ്റ്റ്വെയര്നെ കുറിച്ചുള്ള,നിങ്ങളുടെ അഭിപ്രായം തിര്ച്യയും പറയുക,........ഡൌണ്‍ ലോഡ് ചെയാന്‍ ഇവിടെ ക്ലിക്ക് ചെയുക.